മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഹര്‍ഷ് മര്‍ന്ദിന്‍റെ വീട്ടില്‍ ഇ ഡി റെയ്ഡ്
മന്ദര്‍ കുട്ടികള്‍ക്കായി നടത്തുന്ന ചില്‍ഡ്രന്‍സ് ഹോമുമായി ബന്ധപ്പെട്ട് ബാലവകാശ കമ്മീഷന്‍ സാമ്പത്തിക തിരുമറിയുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിരുന്നു. കമ്മീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലിസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.